1. underpinning

    ♪ അണ്ടർപിന്നിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്, അടിഭാഗം
    3. പിറക്, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
    4. പൃഷ്ഠം, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
    5. അടിസ്ഥാനം, ഉപസ്തംഭം, ഉപസ്തംഭനം, ആസ്പദം, പഞ്ചാംഗം
    6. അസ്തിവാരം, അടിസ്ഥാനവേല, അടിസ്ഥാനപരമായ പ്രവൃത്തി, പ്രാരംഭജോലി, പ്രാക്കർമ്മം
  2. underpin

    ♪ അണ്ടർപിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താങ്ങിനിർത്തുക, വഹിക്കുക, താങ്ങുക, താങ്ങിപ്പി ടിക്കുക, താങ്ങുകൊടുത്തു നിർത്തുക
    3. താങ്ങുകൊടുക്കുക, ഊന്നുകൊടുക്കുക, താങ്ങിപ്പിടിക്കുക, താങ്ങിനിറുത്തുക, താങ്ങിയെടുക്കുക
    4. മുട്ടുതൂൺ കൊടുത്തു നിർത്തുക, താങ്ങിനിർത്തുക, ശക്തിപ്പെടുത്തുക, താങ്ങുകൊടുക്കുക, ബലപ്പെടുത്തുക
    5. ദൃഢീകരിക്കുക, ബലപ്പെടുത്തുക, സുദൃഢമാക്കുക, ബലം വർദ്ധിപ്പിക്കുക, അധികം ബലിഷ്ഠമാക്കുക
    6. താങ്ങുകൊടുക്കുക, ഊന്നുകൊടുക്കുക, തൂണു കൊടുക്കുക, മുട്ടുകൊടുക്കുക, താങ്ങിനിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക