1. underplay

    ♪ അണ്ടർപ്ലേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്സാരീകരിക്കുക, നിസ്സാരമാക്കുക, നിസ്സാരമായി തള്ളിക്കളയുക, നിസ്സാരമായി കരുതുക, പ്രാധാന്യം കുറച്ചുകാണുക
    3. കുറച്ചു പറയുക, മതിപ്പുകുറച്ചു പ്രതിപാദിക്കുക, താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക