1. underscore

    ♪ അണ്ടർസ്കോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെൻ, വര, രേഖ, ലേഖ, ഡാഷ്
    1. verb (ക്രിയ)
    2. ഊന്നൽ കൊടുക്കുക, ഊന്നിപ്പറയുക, ഊന്നുക. ശ്രദ്ധ കേന്ദ്രീകരിക്കുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക, പ്രമുഖ്യമായി കാട്ടുക
    3. ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
    4. എടുത്തുകാട്ടുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധ ക്ഷണിക്കുക
    5. ഊന്നിപ്പറയുക, ഊന്നുക, പ്രത്യേകശക്തി കൊടുത്തു പറയുക, ശ്രദ്ധ ക്ഷണിക്കുക, ചൂണ്ടിക്കാണിക്കുക
    6. അടിവരയിടുക, അടിവരയിട്ടു പറയുക, കീഴ്വരയിടുക, അടയാളപ്പെടുത്തുക, അടയാളമിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക