1. understate

    ♪ അണ്ടർസ്റ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറച്ചു പറയുക, മതിപ്പുകുറച്ചു പ്രതിപാദിക്കുക, താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുക
  2. understated

    ♪ അണ്ടർസ്റ്റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറപ്പോവെറുപ്പോ ഉളവാക്കുന്ന വസ്തുതകളെ മയപ്പെടുത്തിപ്പറയുന്ന, മൃദുക്തിയിലുള്ള, അസഭ്യമോ വിലക്കപ്പെട്ടതോ ആയ പദത്തിനു പകരമുപയോഗിക്കുന്ന, പര്യായോക്തിയായ, പരുഷമായ കാര്യം മയപ്പെടുത്തിപ്പറയുന്ന
    3. പ്രാധാന്യം കുറഞ്ഞ, അധികം അറിയപ്പെടാത്ത, നിയന്ത്രിതമായ, മിതമായ, തീവ്രമല്ലാത്ത
    4. അതിസൂക്ഷ്മമായ, കുറച്ചുപറഞ്ഞ, നേർപ്പിച്ച, അമർന്ന, അമർത്തിയ
    5. പ്രകടമല്ലാത്ത, ശ്രദ്ധയിൽ പെടാത്ത, വേർതിരിച്ചറിയാൻ അസാദ്ധ്യമായ, ശ്രദ്ധയിൽപെടാത്ത, ശ്രദ്ധേയമാകാത്ത
    6. വളരെ പ്രത്യക്ഷല്ലാത്ത, പരസ്യമായല്ലാത്ത, ഉള്ളതിൽ കുറച്ചുപറയുന്ന, സൂക്ഷ്മമായ, ഒതുക്കത്തോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക