1. undertaking

    ♪ അണ്ടർടേക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരമേല്പ്, ഉദ്യമം, വ്യവസായം, വ്യാപാരം, വ്യവസായസംരംഭം
    3. പ്രതിജ്ഞ, സമ്മതപത്രം, കരലേഖ്യം, പ്രതിജ്ഞാപത്രം, പ്രതിജ്ഞാപത്രകം
  2. undertake

    ♪ അണ്ടർടേക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭരമേൽക്കുക, ഏറ്റെടുക്കുക, കെെയേൽക്കുക, കയ്യേൽക്കുക, കെെകാര്യം ചെയ്യുക
  3. undertaker

    ♪ അണ്ടർടേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്മശാനകാര്യഭാരവാഹി, ശവസംസ്കാരകൻ, പ്രേതകർമ്മ നിർവ്വാഹകൻ, ശവസംസ്കാരച്ചുമതല വഹിക്കുന്നവൻ, ശവസംസ്കാരത്തിനു കരാറെടുത്തവൻ. ശവസംസ്കാര ഏർപ്പാടുകൾ ചെയ്യുന്നവൻ
  4. to undertake

    ♪ ടു അണ്ടർടേക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏറ്റെടുക്കുക
  5. undertakings

    ♪ അണ്ടർടേക്കിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാടുകൾ, സംഗതികൾ, വിഷയങ്ങൾ, ദൈനംദിനകാര്യങ്ങൾ, ഇടപാടുനടത്തലുകൾ
  6. give an undertaking

    ♪ ഗിവ് ആൻ അണ്ടർടേക്കിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിച്ച്പറയുക, പ്രഖ്യാപിക്കുക, പറയുക, ഖണ്ഡിതമായി പറയുക, പ്രസ്താവിക്കുക
    3. ഉറപ്പുപറയുക, വാക്കുകൊടുക്കുക, വാഗ്ദാനംചെയ്ക, ഉറപ്പുകൊടുക്കുക, ശപഥം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക