അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
undertone
♪ അണ്ടർടോൺ
src:ekkurup
noun (നാമം)
അടക്കിയ സ്വരം, കുശുകുശുക്കൽ, കുശുകുശുപ്പ പതിഞ്ഞ സ്വരം, മർമ്മരം, മൃദുമർമ്മരം
അടിയൊഴുക്ക്, അന്തർധാര, വ്യംഗ്യം, സൂചന, വ്യഞ്ജനം
undertone of
♪ അണ്ടർടോൺ ഓഫ്
src:ekkurup
noun (നാമം)
സൂചന, സംജ്ഞ, നിർദ്ദേശം, തുമ്പ്, അടയാളം
speak in an undertone
♪ സ്പീക്ക് ഇൻ ആൻ അണ്ടർടോൺ
src:ekkurup
verb (ക്രിയ)
പിറുപിറുക്കുക, പൊറുപൊറുക്കുക, മുറുമുറുക്കുക, മിറുമിറുക്കുക, അസ്പഷ്ടമായി സംസാരിക്കുക
in an undertone
♪ ഇൻ ആൻ അണ്ടർടോൺ
src:ekkurup
adverb (ക്രിയാവിശേഷണം)
മൃദുവായി, മൃദുലമായി, താഴ്ന്ന ശബ്ദത്തിൽ, വളരെ പതിയെ, അടക്കത്തിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക