1. underwrite

    ♪ അണ്ടർറൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദം ചെയ്യുക, നിശ്ചിത ഓഹരി വാങ്ങാനും ആവശ്യക്കാരെ കണ്ടെത്തിപ്പിടിക്കാനും സമ്മതിക്കുക, നഷ്ടപരിഹാരച്ചുമതലഏറ്റെടുക്കുക, വിറ്റുപോകാത്ത ഓഹരികൾ വാങ്ങുന്ന ഉത്തരവാദിത്തം ഏൽക്കുക, ഓഹരികൾ വിപണിയിൽ വിറ്റുപോകുന്നില്ലെങ്കിൽ അവ വാങ്ങുന്ന ഉത്തരവാദിത്തം ഏൽക്കുക
  2. underwriter

    ♪ അണ്ടർറൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്തുണയ്ക്കുന്നയാൾ, മുന്നാളൻ, മുൻനിന്നു പ്രവർത്തിക്കുന്നൻ, പ്രായോജകൻ, നിക്ഷേപകൻ
    3. പ്രായോജകൻ, ധർമ്മസ്ഥാപനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനത്തിനും പണം കൊടുക്കുന്ന ഉത്തരവാദി, മറ്റൊറാളി പരിശീലനത്തിനും സംരക്ഷണച്ചെലവിനും പണം മുടക്കുന്നയാൾ, രഞ്ജകൻ, പ്രേരകൻ
  3. underwriting

    ♪ അണ്ടർറൈറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്ഷേപം, അവനിധാനം, ആധാനം, ആധി, നിക്ഷേപിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക