1. undesirable

    ♪ അൻഡിസൈററബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനഭികാമ്യ, അഭികാമ്യമല്ലാത്ത, അനഭിലഷണീയമായ, അനാശാസ്യ, അഹിതകരമായ
    3. അനഭിലഷണീയമായ, അനിഷ്ടമായ, അഹിതമായ, അവിഹിതമായ, അരോചകമായ
  2. undesirable person

    ♪ അൻഡിസൈററബിൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വീകരിക്കപ്പെടാത്ത വ്യക്തി
  3. undesirability

    ♪ അൻഡിസൈററബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദകേട്, അമര്യാദ, അപമര്യാദ, മര്യാദയില്ലായ്മ, അനൗചിത്യം
  4. undesired

    ♪ അൻഡിസൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമില്ലാത്ത, അനാവശ്യമായ, നിഷ്പ്രയോജന, വേണ്ടാത്ത, പൊല്ലാ
    3. ആവശ്യമില്ലാത്ത, നിഷ്കാരണ, അനാവശ്യമായ, നിഷ്പ്രയോജന, സ്വാഗതം ചെയ്യപ്പെടാത്ത
    4. ആവശ്യമില്ലാത്ത, അനാവശ്യമായ, അപ്രസക്തമായ, അത്യന്താ പേക്ഷിതമല്ലാത്ത, വേണ്ടാത്ത
    5. സ്വാഗതാർഹമല്ലാത്ത, അനഭിലഷണീയം, അനാശാസ്യ, അനഭികാമ്യം, ജനപ്രിയമല്ലാത്ത
  5. undesirables

    ♪ അൻഡിസൈററബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാകൃതജനം, കൂളസംഘം, ആഭാസക്കൂട്ടം, ചണ്ടിപ്പണ്ടാരങ്ങൾ, അശിക്ഷിതജനക്കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക