- adjective (വിശേഷണം)
- adjective (വിശേഷണം)
ഇന്ദ്രിയാതീത, ഇന്ദ്രിയാഗ്രാഹ്യ, ഇന്ദ്രിയഗോചരമല്ലാത്ത, അതിസൂക്ഷ്മം, അഗൗരവ
തിരിച്ചറിയാനാവാത്ത, അറിയാൻ കഴിയാത്ത, വേർതിരിച്ചറിയാൻ അസാദ്ധ്യമായ, ശ്രദ്ധയിൽപെടാത്ത, ശ്രദ്ധേയമാകാത്ത
കാണ്മാൻ കഴിയാത്ത, കാണാനാവാത്ത, അഗോചര, അപാചീന, അലോക
കാണാ, കാണപ്പെടാത്ത, കാണാനാവാത്ത, മറയ്ക്കപ്പെട്ട, ഗ്രസ്ത