- adjective (വിശേഷണം)
എടുത്തുപറയപ്പെടാത്ത, വ്യക്തമാക്കാത്ത, അനഭിഹിത, പേരുപറയാത്ത, നാമകരണം ചെയ്യാത്ത
തർക്കിക്കത്തക്ക, തർക്കത്തിന് അവകാശമുള്ള, വിവാദപര, വിവദാസ്പദമായ, ചോദ്യംചെയ്യത്തക്ക
തീരുമാനിക്കപ്പെടാത്ത, തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, നടപടി എടുക്കാനുള്ള, തീരുമാനിക്കാത്ത, അന്തിമതീരുമാനമെടുക്കാത്ത
അനിശ്ചിതമായ, സന്ദിഗ്ദ്ധ, അജ്ഞാതമായ, തർക്കത്തിന് അവകാശമുള്ള, ചോദ്യം ചെയ്യപ്പെടാവുന്ന
നിശ്ചയിക്കാത്ത, തീർപ്പു കല്പിക്കാത്ത, അകൃതസങ്കല്പ, നിശ്ചേയ, നിശ്ചയിക്കപ്പെടേണ്ടുന്ന
- idiom (ശൈലി)
തുലാസിൽ തൂങ്ങുന്ന, അനിശ്ചിതാവസ്ഥയിലായ, അനിശ്ചിതത്വത്തിലായ, ഉറപ്പില്ലാത്ത, തീരുമാനമെടുക്കാത്ത
ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത