- adverb (ക്രിയാവിശേഷണം)
- adjective (വിശേഷണം)
ആലോചനാശൂന്യ, ചിന്താശൂന്യമായ, ആലോചനയില്ലാത്ത, നിശ്ചിന്ത, നിസ്നേഹ
ചിന്തിക്കാത്ത, ആലോചിക്കാത്ത, നിർവിചാരമായ, ചിന്താശൂന്യമായ, നിശ്ചിന്ത
അതിപരുഷ, സ്വഭാവമാർദ്ദവം തീരെയില്ലാത്ത, രൂക്ഷ, സംസ്കാരശൂന്യമായ, മര്യാദയില്ലാത്ത
നയരഹിതമായ, നയമില്ലാത്ത, വികാരശൂന്യമായ, അന്യരുടെ വികാരങ്ങൾ മാനിക്കാത്ത, വീണ്ടുവിചാരമില്ലാത്ത
ധിക്കാരം നിറഞ്ഞ, ധിക്കാരപരമായ, അവിനുതമായ, നിന്ദ്യമായ, സംസ്കാരശൂന്യമായ