1. undirected

    ♪ അൻഡൈറക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേചനമില്ലാത്ത, വകതിരിവില്ലാത്ത, ഭേദാഭേദമില്ലാത്ത, വിവേചനാരഹിതമായ, തരാതരം നോക്കാത്ത
    3. അടുക്കും ക്രമവുമില്ലാത്ത, ക്രമമാനുസാരമല്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അരീതിക
    4. ലക്ഷ്യമില്ലാത്ത, തൊഴിലില്ലാത്ത, അവ്യാപൃത, ജോലിയിലേർപ്പെടാത്ത, വെറുതെയിരിക്കുന്ന
    1. phrase (പ്രയോഗം)
    2. ഒത്താലൊക്കട്ടെയെന്ന മട്ടിലുള്ള, അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, കിട്ടിയാൽ കിട്ടി എന്ന ഭാവത്തിലുള്ള, അധികം ശ്രദ്ധിക്കാതെയും ബുദ്ധിമുട്ടാതെയും ചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക