- adjective (വിശേഷണം)
ലീനമായ, മറഞ്ഞുകിടക്കുന്ന, ഉറങ്ങിക്കിടക്കുന്ന, ഒളിഞ്ഞുകിടക്കുന്ന, സുപ്തമായ
ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത, പട്ടികപ്പടത്തിൽ അടയാളപ്പെടുത്താത്ത, അളന്നുതിട്ടപ്പെടുത്തിയിട്ടില്ലാത്ത, പര്യവേക്ഷണം ചെയ്യപ്പെടാത്ത, കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത
അജ്ഞാതമായ, അറിയപ്പെടാത്ത, പര്യവേക്ഷണം ചെയ്യപ്പെടാത്ത, നിഗൂഢ, ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത