1. undismayed

    ♪ അൻഡിസ്മെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർഭയമായ, ഭയമില്ലാത്ത, നിർഭീക, പേടിയില്ലാത്ത, ദൃഢനിശ്ചയമുള്ള
    3. അഞ്ചാത്ത, കൂസാത്ത, നിർഭയ, ഭയമില്ലാത്ത, നിർഭയമായ
    4. ഇളകാത്ത, മനസ്സിളകാത്ത, നിർവ്വികാരമായ, അക്ഷോഭ്യമായ, സ്പർശിക്കാത്ത
    5. അചഞ്ചല, പതറാത്ത, മനഃസ്ഥെെര്യമുള്ള, അക്ഷുബധ, സാകൂതമായ
    6. അക്ഷുബ്ധ, നിരാകുലമായ, ശാന്തമായ, അക്ഷോഭ, നിർവ്യഗ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക