1. undisturbed

    ♪ അൻഡിസ്റ്റേബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടസ്സില്ലാത്ത, തടസ്സരഹിതായ, തുടർച്ചയായ, തുടർച്ച തെറ്റാത്ത, അഖണ്ഡ
    3. പ്രശാന്തമായ, അവ്യഗ്ര, ശാന്തമായ, സമാധാനമായ, സമാധാന പ്രിയമുള്ള
    4. വിശ്രമിക്കുന്ന, സ്വസ്ഥമായിരിക്കുന്ന, അകർമ്മണ്യ, സമാധാനപൂർണ്ണമായ, വിശ്രാന്തികരമായ
    5. സമാധാനപൂർണ്ണമായ, സമാധാനപരമായ, പ്രശാന്തമായ, ശാന്തമായ, വിശ്രാന്തിയുള്ള
    6. അചഞ്ചല, പതറാത്ത, മനഃസ്ഥെെര്യമുള്ള, അക്ഷുബധ, സാകൂതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക