1. undoing

    ♪ അൻഡുയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പതനം, അധഃപതനം, ഇടിച്ചിൽ, നാശം, വീഴ്ച
    3. മർമ്മത്തിലേറ്റ അടി, മാരകമായ പ്രഹരം, നാശകാരണം, നാശഹേതു, അനർത്ഥം
  2. undo

    ♪ അൻഡു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴിക്കുക, കുടുക്കഴിക്കുക, കുടുക്കെടുക്കുക, കെട്ടഴിക്കുക, കെട്ടുവിടുവിക്കുക
    3. റദ്ദാക്കുക, അസാധുവാക്കുക, ഇല്ലാതാക്കുക, ഫലശൂന്യമാക്കുക, വ്യർത്ഥമാക്കുക
    4. നശിപ്പിക്കുക, തുലയ്ക്കുക, ഇല്ലായ്മ ചെയ്യുക, തുരങ്കംവയ്ക്കുക, ഗൂഢമായി നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക