- adjective (വിശേഷണം)
കെട്ടുകഥകളിലേതുപോലുള്ള, അവിശ്വസനീയം, അത്ഭുതകരമായ, ഭീമമായ, ഭയങ്കരമായ
അശ്രുത, അസംശ്രവ, കേട്ടുകേൾവിയില്ലാത്ത, ഇതുവരെ കേൾക്കാത്ത, അശ്രുതപൂർവ്വ
ആശിക്കാത്ത, പ്രതീക്ഷിക്കാത്ത, ഓർക്കാപ്പുറത്തുള്ള, അദൃഷ്ട, അപ്രതീക്ഷിതമായ
അവിഭാവനീയ, സങ്കല്പിക്കാനാകാത്ത, വിഭാവനം ചെയ്യാൻ കഴിയാത്ത, അസംഭാവനീയ. സങ്കല്പാതീതം, സങ്കല്പിക്കാൻപോലും കഴിയാത്ത
കണ്ടുപിടിക്കാൻ ശ്രമിക്കാത്ത, പ്രതീക്ഷിക്കാത്ത, അപ്രതീക്ഷിതമായ, ഓർക്കാപ്പുറത്തുള്ള, അദൃഷ്ട