1. Undulate

    ♪ അൻജലേറ്റ്
    1. -
    2. വളഞ്ഞുപുളഞ്ഞ
    3. അലയ്ക്കുക
    4. തിരമറിയുക
    5. ഉയർന്നുതാണിരിക്കുക
    1. വിശേഷണം
    2. തരംഗിതമായ
    3. തിരമാലപോലെയുള്ള
    4. കല്ലോലാകൃതിയായ
    5. ഉയർച്ചതാഴ്ചകളുള്ള
    1. ക്രിയ
    2. ആടുക
    3. തരംഗിതമാക്കുക
    4. ഉയർച്ചയും താഴ്ചയും വരുത്തുക
    5. കല്ലോലമാക്കുക
    6. ഓളമടിക്കുക
  2. Undulating

    ♪ അൻജലേറ്റിങ്
    1. -
    2. നിമ്നോന്നതം
    1. വിശേഷണം
    2. താഴ്ചയുള്ള
    1. നാമം
    2. ഉയർച്ച താഴ്ച്ചകൾ
    3. ഉന്നതാനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക