1. undulate

    ♪ അൻഡ്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരംഗിതമാകുക, ഉയരുകയും താഴുകയും ചെയ്യുക, കല്ലോലമാടുക, തള്ളിവരുക, ഓളം പൊങ്ങിമറിയുക
  2. undulation

    ♪ അൻഡ്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളവ്, അർദ്ധവൃത്താകൃതി, വക്രം, ഭംഗി, പിരിവ്
    3. ഓളം, അല, ചിറ്റോളം, ചെറുതിര, തിര
    4. ആട്ടം, ഇളക്കം കുലുക്കം, വിലോളിതം, ചാഞ്ചാട്ടം, ലോളനം
    5. തിരതല്ലൽ, തിരയടിച്ചുപൊങ്ങൽ, തിരയടി, തിര ഉരുണ്ടുകൂടൽ, ഉരുണ്ടുപൊങ്ങൽ
  3. undulating

    ♪ അൻഡ്യുലേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുണ്ടുപൊങ്ങുന്ന, കാറ്റുകൊണ്ടുപൊങ്ങിവരുന്ന. പൊങ്ങിമറിയുന്ന, പെരുകിവരുന്ന, തിരതള്ളിവരുന്ന, ഉരുണ്ടുമറിയുന്ന
    3. അർദ്ധവൃത്താകൃതിയായ, വക്ര, വള, വക്രമായ, അഞ്ചിത
    4. തരംഗിതമായ, തരംഗരൂപമായ, തരംഗി, വർവ്വര, ചുരുണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക