1. unearth

    ♪ അനേർത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിച്ചത്താക്കുക, മാന്തിയെടുക്കുക, മൃതദേഹം കുഴിച്ചെടുക്കുക, കുഴിച്ചെടുക്കുക, ഖനം ചെയ്യുക
    3. കണ്ടുപിടിക്കുക, കണ്ടെടുക്കുക, കണ്ടെത്തുക, തുറന്നുകാട്ടുക, മൂടിയെടുക്കുക
  2. unearthly

    ♪ അനേർത്ത്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലൗകികമായ, അതിമാനുഷമായ, പാരത്രികമായ, അലൗകികമാനമുള്ള, പ്രകൃത്യതീതം
    3. യുക്തിരഹിതമായ, അഹേതുകമായ, സാമാന്യയുക്തിക്കു നിരക്കാത്ത, പ്രകൃതിക്കുവിരുദ്ധമായ, ക്രമവിരുദ്ധമായ
  3. unearthing

    ♪ അനേർത്തിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുപിടിത്തം, കണ്ടെത്തൽ, സ്ഥിതിസ്ഥാപനം, മറവിൽനിന്നു വെളിയിലാക്കൽ, അനാവരണം ചെയ്യൽ
    3. ഖനനം, ഉത്ഖനം, കുഴിക്കൽ, വേധനം, നിഖനം
    4. കണ്ടുപിടിക്കൽ, കണ്ടെത്തൽ, കണ്ടുപിടിത്തം, നപ്പ്, കുറ്റം തെളിയിക്കൽ
  4. be unearthed

    ♪ ബി അനേർത്ത്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക