1. uneasy

    ♪ അനീസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥമായ, വിഷമമുള്ള, ചിന്താകുലമായ, നിഷണ്ണ, ഉത്കണ്ഠയനുഭവപ്പെടുന്ന
    3. വിഷമിപ്പിക്കുന്ന, ക്ലേശിപ്പിക്കുന്ന, അലട്ടുന്ന, പീഡിപ്പിക്കുന്ന, അസ്വസ്ഥമാക്കുന്ന
    4. പിരിമുറുക്കം നിറഞ്ഞ, സംഘർഷഭരിതമായ, വലിഞ്ഞുമുറുകിയ, വലിഞ്ഞുനിൽക്കുന്ന, പരുങ്ങലുളവാക്കുന്ന
  2. uneasiness

    ♪ അനീസിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാഭവം, പരിങ്ങൽ, പരുങ്ങൽ, അമ്പരപ്പ്, അസ്വസ്ഥത
    3. മനഃക്ഷോഭം, മനക്കലക്കം, മനോവിക്ഷോഭം, വിക്ഷോഭം, ചലിപ്പ്
    4. അസ്വസ്ഥത, സ്വൈരക്കേട്, ആധി, ആകുലത, വ്യാകുലത
    5. ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത, ദുശ്ശങ്ക
    6. പശ്ചാത്താപം, ധർമ്മബോധം, ധർമ്മശങ്ക, സന്ദേഹം, ധർമ്മസന്ദേഹം
  3. uneasi-ness

    ♪ അനീസി-നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി
    3. അനിഷ്ടസൂചന, ഭാവിയെക്കുറിച്ചുള്ള ആകുലത, ആശങ്ക, ഭയം, ഭയാശങ്ക
    4. അമ്പരപ്പ്, അസ്വസ്ഥത, പരാഭവം, അങ്കലാപ്പ്, ആകുലാവസ്ഥ
  4. feel uneasy about

    ♪ ഫീൽ അനീസി അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദേഹിക്ക, സംശയിക്കുക, വികല്പിക്കുക, അവിശ്വസിക്കുക, ശങ്കിക്കുക
  5. make uneasy

    ♪ മെയ്ക് അൺഈസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വൈരക്കേടനുഭവപ്പെടുത്തുക, അസ്വസ്ഥമാക്കുക, മാനസികമായി ഇളക്കിമറിക്കുക, ഉലയ്ക്കുക, സംഭ്രാന്തമാക്കുക
    3. ക്ലേശിപ്പിക്കുക, അലട്ടുക, വിഷമിപ്പിക്കുക, അലോസരപ്പെടുത്തുക, ബുദ്ധിമുട്ടിക്കുക
    4. അസ്വസ്ഥമാക്കുക, വെറിപിടിപ്പിക്കുക, വിഷമിപ്പിക്കുക, അലട്ടുക, ക്ഷോഭിപ്പിക്കുക
  6. feel uneasy

    ♪ ഫീൽ അനീസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഃഖിക്കുക, തിവ്രവേദന അനുഭവിക്കുക, കഠിനമായി വിഷമിക്കുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക
    3. ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക