1. uneconomic

    ♪ അനീക്കണോമിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലാഭമില്ലാത്ത
    3. അർത്ഥസിദ്ധാന്താനുസൃതമല്ലാത്ത
  2. uneconomical

    ♪ അനീക്കണോമിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൂർത്ത, പാഴ്ചെലവായ, ധാരാളിയായ, മുടിയനായ, അമിതദുർവ്യയ സ്വഭാവമായ
    3. ഉൽപാദനക്ഷമതയില്ലാത്ത, നിർമ്മാണക്ഷമമല്ലാത്ത, ലാഭകരമല്ലാത്ത, പാഴായി നശിപ്പിക്കുന്ന, നഷ്ടംവരുത്തിവയ്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക