- adjective (വിശേഷണം)
സത്യമായ, സത്യസന്ധമായ, നിഷ്കപടമായ, നിഭൃത, നിശം
അലങ്കരിക്കാത്ത, അലങ്കാരമില്ലാത്ത, അകൃതവേശ, അലങ്കരിച്ചിട്ടില്ലാത്ത, വേഷഭൂഷാദികളില്ലാത്ത
ശബ്ദാർത്ഥപ്രകാരം, അക്ഷരാർത്ഥത്തിലുള്ള, നിഷ്കൃഷ്ടമായ, വസ്തുനിഷ്ഠ, വസ്തുതയെ ആസ്പദമാക്കിയുള്ള
കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
ഒഴിഞ്ഞ, വിധുര, ശൂന്യമായ, വെറു, വെറും