അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unending
♪ അനെൻഡിങ്
src:ekkurup
adjective (വിശേഷണം)
അവസാനിക്കാത്ത, അവസാനമില്ലാത്ത, തീരാത്ത, അനന്തമായ, ഒടുങ്ങാത്ത
unend-ing
♪ അനെൻഡ്-ഇങ്
src:ekkurup
adjective (വിശേഷണം)
സ്ഥിരമായ, സ്ഥായിയായ, അനശ്വരമായ, നിലനില്ക്കുന്ന, ഈടുറപ്പുള്ള
unendingly
♪ അനെൻഡിങ്ലി
src:ekkurup
adjective (വിശേഷണം)
വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
adverb (ക്രിയാവിശേഷണം)
പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
phrase (പ്രയോഗം)
നിർത്തില്ലാതെ, ഇടവിടാതെ, വിരതേതരം, ഇടതടവില്ലാതെ, അണമുറിയാതെ
സവിസ്തരം, സുദീർഘമായി, നീണ്ടനേരം, വളരെനേരം, ദീർഘനേരം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക