- adjective (വിശേഷണം)
പരിചിയിച്ചിട്ടില്ലാത്ത, പരിചിതമല്ലാത്ത, അപരിചിതമായ, വഴക്കമില്ലാത്ത, പതിവില്ലാത്ത
- adjective (വിശേഷണം)
അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
ഉദാരസംസ്കാരമില്ലാത്ത, ഔദാര്യമില്ലാത്ത, സ്വന്തം കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള ധാർമ്മികസങ്കല്പങ്ങൾ ഉള്ള, സഹിഷ്ണുതയില്ലാത്ത, ഇടുങ്ങിയ മനസ്ഥിതിയുള്ള
സംസ്കാരമില്ലാത്ത, ഭൗതികതാത്പര്യങ്ങൾ മാത്രമുള്ള, ഭൗതികലാഭങ്ങൾ മാത്രം കണക്കാക്കുന്ന, സംസ്കാരശൂന്യനായ, ഹീനവാസനകളുള്ള
ബോധവാനല്ലാത്ത, അറിഞ്ഞുകൂടാത്ത, അനഭിജ്ഞം, അജ്ഞനായ, അറിവില്ലാത്ത
തമോവൃതമായ, ഉദ്ബുദ്ധമല്ലാത്ത, അനഭിജ്ഞം, അശിക്ഷിതം, അജ്ഞാനാന്ധകാരത്തിൽപ്പെട്ട
- idiom (ശൈലി)
ഇരുട്ടിലായ, അജ്ഞനായ, അനഭിജ്ഞം, അജ്ഞം, ബോധമില്ലാത്ത
- noun (നാമം)
അജ്ഞത, അജ്ഞത്വം, അജ്ഞാനം, അനഭിജ്ഞത, അശിക്ഷിതത്വം
അജ്ഞാനം, അജ്ഞത, വിമോഹം, അറിവില്ലായ്മ, വിവരക്കേട്