1. unenlightened

    ♪ അനിൻലൈറ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠിപ്പില്ലാത്ത, അനഭ്യസ്തനായ, വിദ്യാഭ്യാസമില്ലാത്ത, അനധ്യയന, അപഠ
    3. ഔപചാരികവിദ്യാഭ്യാസം ലഭിക്കാത്ത, പഠിപ്പില്ലാത്ത, അനഭ്യസ്തനായ, വിദ്യാഭ്യാസമില്ലാത്ത, അനധ്യയന
    4. അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
    5. തമോവൃതമായ, ഉദ്ബുദ്ധമല്ലാത്ത, അനഭിജ്ഞം, അശിക്ഷിതം, അജ്ഞാനാന്ധകാരത്തിൽപ്പെട്ട
    6. ബോധവാനല്ലാത്ത, അറിഞ്ഞുകൂടാത്ത, അനഭിജ്ഞം, അജ്ഞനായ, അറിവില്ലാത്ത
    1. idiom (ശൈലി)
    2. ഇരുട്ടിലായ, അജ്ഞനായ, അനഭിജ്ഞം, അജ്ഞം, ബോധമില്ലാത്ത
  2. unenlightenment

    ♪ അനിൻലൈറ്റൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞാനം, അജ്ഞത, വിമോഹം, അറിവില്ലായ്മ, വിവരക്കേട്
    3. അജ്ഞത, അജ്ഞത്വം, അജ്ഞാനം, അനഭിജ്ഞത, അശിക്ഷിതത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക