അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unequal
♪ അനീക്വൽ
src:ekkurup
adjective (വിശേഷണം)
അസമമായ, തുല്യമല്ലാത്ത, വിഷമ, സമമല്ലാത്ത, ഏകരൂപമല്ലാത്ത
അനീതിയായ, അന്യായമായ, നീതിയുക്തമല്ലാത്ത, ന്യായരഹിതമായ, നീതിവിരുദ്ധ
ഏകപക്ഷീയ, അസമവൃത്തിയായ, നിമ്നോന്നതമായ, ഉത്തരാധര, ഉയർച്ചയും താഴ്ചയുമുള്ള
അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത
unequalled
♪ അനീക്വൾഡ്
src:ekkurup
adjective (വിശേഷണം)
അതുല്യമായ, നേരെഴാത്ത, സമാനതയില്ലാത്ത, അതുലം, അകല്പ
be unequalled
♪ ബി അനീക്വൾഡ്
src:ekkurup
verb (ക്രിയ)
മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
unequal to the task
♪ അനീക്വൽ ടു ദ ടാസ്ക്
src:ekkurup
adjective (വിശേഷണം)
അശക്തം, കഴിവില്ലാത്ത, കഴിവുകെട്ട, സാമാന്യ കഴിവുകളില്ലാത്ത, അസമർത്ഥം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക