- adjective (വിശേഷണം)
അസന്ദിഗ്ദ്ധമായ, അർത്ഥശങ്കയ്ക്കിടയില്ലാത്ത, രണ്ടർത്ഥമില്ലാത്ത, ദ്വയാർത്ഥമില്ലാത്ത, ഉറപ്പായ
- adverb (ക്രിയാവിശേഷണം)
നിശ്ചയമായി, ദൃഢം, നിശ്ചിതമായി, നിശ്ചയമായും, തീർച്ചയായും
പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
സ്പഷ്ടമായി, വ്യക്തമായി, വിശദമായി, തെളിവായി, വിശദതയോടെ
അകെെതവം, ഋജുവായി, നേരേ, വെട്ടിത്തുറന്ന്, തുറന്ന്
തീർത്ത്, പൂർണ്ണമായി, അടിയുറച്ച്, ഉറപ്പായി, ഉറച്ച്
- idiom (ശൈലി)
നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
- phrase (പ്രയോഗം)
നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ