അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unethical
♪ അനെത്തിക്കൽ
src:ekkurup
adjective (വിശേഷണം)
സദാചാരത്തിനു നിരക്കാത്ത, അധാർമ്മികമായ, സദാചാരനിരപേക്ഷം, സന്മാർഗ്ഗേതരമായ, അധർമ്മിഷ്ഠം
unethi-cal
♪ അനെത്തി-കൽ
src:ekkurup
adjective (വിശേഷണം)
അധാർമ്മിക, സദാചാരവിരുദ്ധമായ, ധാർമ്മികമായി അധഃപതിച്ച, ധാർമ്മികമായി തെറ്റായ, ദുർമർഗ്ഗ
unethical behaviour
♪ അനെത്തിക്കൽ ബിഹേവിയർ
src:ekkurup
noun (നാമം)
അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
തെറ്റായ പെരുമാറ്റം, ദുർന്നടപടി, തെറ്റുചെയ്യൽ, ദുഷ്കർമ്മങ്ങളിലേർപ്പെടൽ, നിയമരാഹിത്യം
ദുഷ്കൃത്യം, അധർമ്മം, അപവാദം, ദുർവ്വാദം, ലോകാപവാദം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക