1. unethical behaviour

    ♪ അനെത്തിക്കൽ ബിഹേവിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
    3. തെറ്റായ പെരുമാറ്റം, ദുർന്നടപടി, തെറ്റുചെയ്യൽ, ദുഷ്കർമ്മങ്ങളിലേർപ്പെടൽ, നിയമരാഹിത്യം
    4. ദുഷ്കൃത്യം, അധർമ്മം, അപവാദം, ദുർവ്വാദം, ലോകാപവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക