1. uneven

    ♪ അനീവൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമ, കുണ്ടുംകുഴിയുമുള്ള, പരുപരുത്ത, ചൊവ്വല്ലാത്ത, നിരപ്പില്ലാത്ത
    3. നിരപ്പല്ലാത്ത, ക്രമരഹിതമായ, വിഷമ, ഒപ്പനിരപ്പല്ലാത്ത, സമമല്ലാത്ത
    4. അസമമായ, അസ്ഥിരം, സ്ഥിരതയില്ലാത്ത, മാറുന്ന, വിഭിന്നമായ
    5. ഏകപക്ഷീയമായ, നീതിവിരുദ്ധ, നീതിക്ക് എതിരായ, നീതിയല്ലാത്ത, അനനുയോജ്യമായ
  2. unevenness

    ♪ അനീവൺനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമക്കേട്, ക്രമരാഹിത്യം അക്രമം, അസമത, അസമത്വം, ക്രമഭംഗം
    3. പരുപരുപ്പ്, പരപരപ്പ്, പറുപറുപ്പ്, മുരുപ്പ്, മുറു
    4. സ്ഥിരതയില്ലായ്മ, അസ്ഥിരത, ഏറ്റക്കുച്ചിൽ, ചഞ്ചലത, അസമത
    5. വിറ, കമ്പനം, കമ്പം, പാരിപ്ലാവ്യം, വിധവനം
  3. unevenly

    ♪ അനീവൻലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമമില്ലാതെ, സമമാനതയില്ലാതെ, അസമമായി, നിരപ്പല്ലാതെ, പരുപരെ
    3. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
  4. uneven gait

    ♪ അനീവൺ ഗെയ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുടന്ത്, ചടന്ത്, ഞൊണ്ടിനടപ്പ്, മുടന്തൽ, നൊണ്ടൽ
  5. walk unevenly

    ♪ വോക്ക് അനിവൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞൊണ്ടുക, നൊണ്ടുക, മുടന്തുക, കാൽ വലിച്ചിഴച്ചു നടക്കുക, ചടന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക