- adjective (വിശേഷണം)
ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത
അനനുകരണീയം, അനുപമേയമായ, അനുകരിക്കാൻ പറ്റാത്ത, അതുല്യം, അതിവിശേഷമായ
കിടയറ്റ, അതുല്യ, നിരുപമമായ, നിരതിശയമായ, അസമദ
അനുപമം, അതുല്യം, സമമില്ലാത്ത, അസമദ, നിഷ്പ്രതീപ
- phrase (പ്രയോഗം)
ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം