- adjective (വിശേഷണം)
സാഹസികത കാണിക്കാത്ത, എടുത്തുചാട്ടമില്ലാത്ത, അവധാനതയുള്ള, ശ്രദ്ധയുള്ള, അപ്രമത്തമായ
രസകരമല്ലാത്ത, താല്പര്യമുണ്ടാക്കാത്ത, നീരസ, രസമില്ലാത്ത, അരസികം
വിരസ, വിരസം, നിരുന്മേഷം, അരസികം, മുഷിപ്പിക്കുന്ന
പ്രചോദിപ്പിക്കാത്ത, പ്രചോദനം കൊള്ളിക്കാത്ത, അരസികം, മടുപ്പിക്കുന്ന, ആവേശം കൊള്ളിക്കാത്ത
വിരസ, വിരസം, താല്പര്യജനകമല്ലാത്ത, മുഷിപ്പിക്കുന്ന, മുഷിപ്പനായ
- adjective (വിശേഷണം)
അക്ഷോഭ്യ, ക്ഷോഭിപ്പിക്കാൻ കഴിയാത്ത, ഇളക്കമില്ലാത്ത, എളുപ്പം ക്ഷോഭിക്കാത്ത, എളുപ്പം വികാരവിധേയനാകാത്ത
ശാന്തനായ, അയഞ്ഞമട്ടിലുള്ള, ശാന്തഭാവമുള്ള, സാവധാനക്കാരനായ, പിരിമുറുക്കമില്ലാത്ത
ക്ഷമിക്കുന്ന, ക്ഷമയുള്ള, ക്ഷമാശീലമുള്ള, സഹിക്കുന്ന, ക്ഷമ
ശാന്തമായ, പ്രസന്നമായ, അക്ഷോഭ്യമായ, അക്ഷുബ്ധ, സമചിത്ത
വേഗം ഇളകാത്ത, നിരുദേഗ, ഉദ്വേഗം കുറഞ്ഞ അക്ഷോഭ, അക്ഷോഭ്യ, നിർവ്വികാരമായ