1. unexplainable

    ♪ അനെക്സ്പ്ലൈനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമാക്കാൻ സാധിക്കാത്ത, അർത്ഥം പറയാൻ കഴിയാത്ത, അസമാധേയ, സമാധാനം പറയാനാകാത്ത, വിശദീകരിക്കാനൊക്കാത്ത
    3. വ്യക്തമാക്കാൻ സാധിക്കാത്ത, കഠിനമായ, ഗഹനമായ, അഭേദ്യമായ, അസമാധേയ
    4. അജ്ഞേയമായ, ദുർഗ്രാഹ്യമായ, ദുരൂഹമായ, ദുരവഗാഹ, പരമരഹസ്യമായ
    5. അജ്ഞേയമായ, ഗഹനമായ, സുഗഹന, നിഗൂഢമായ, ഗൂഢാർത്ഥമായ
    6. പരിഹരിക്കാനൊക്കാത്ത, നിർദ്ധാരണം ചെയ്യാനാവാത്ത, ഉത്തരം കണ്ടുപിടിക്കാനാവാത്ത, വിശദീകരിക്കാനൊക്കാത്ത, വ്യാഖ്യാനിക്കാൻ വഹിയാത്ത
  2. unexplained

    ♪ അനെക്സ്പ്ലൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വചിക്കാത്ത, നിർവചിക്കപ്പെടാത്ത, പ്രത്യേകം നിർദ്ദേശിക്കപ്പെടാത്ത, വകുപ്പുതിരിച്ചു വിവരം നല്കപ്പെടാത്ത, പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക