- adverb (ക്രിയാവിശേഷണം)
മാറാതെ, ഇടവിടാതെ, വിരതേതരം, വ്യത്യാസം കൂടാതെ, അവ്യത്യയം
എപ്പോഴും, എല്ലായ്പ്പോഴും, എല്ലാ നേരവും, എപ്പോണും, സർവ്വത്ര
- idiom (ശൈലി)
തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
- phrase (പ്രയോഗം)
ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
വർഷം തോറും, സദാസമയവും, ആണ്ടോടാണ്ട്, അഖണ്ഡം, ആവർത്തിച്ച്