1. unfair

    ♪ അൻഫെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീതിരഹിതമായ, ന്യായരഹിതമായ, അധാർമ്മികമായ, നീതികേടായ, അന്യായമായ
    3. അർഹിക്കാത്ത, അനർഹമായ, ആവശ്യമില്ലാത്ത, അയുക്തികമായ, സാധൂകരണമില്ലാത്ത
    4. മര്യാദയല്ലാത്ത, ന്യായമല്ലാത്ത, കളിമര്യാദയ്ക്ക് അനുസരിച്ചുള്ളതല്ലാത്ത, കുത്സിതം, ഹീനം
    5. കാരുണ്യമില്ലാത്ത, അന്യനെപ്പറ്റി പരിഗണന ഇല്ലാത്ത, സംവേദനക്ഷമത ഇല്ലാത്ത, വീണ്ടുവിചാരമില്ലാത്ത, നിശ്ചിന്ത
  2. a bit thick unfair

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ന്യായമല്ലാത്ത, അന്യായമായ, ന്യായരഹിതമായ, അഹേതുകമായ, അയുക്തികമായ
  3. unfair trade practice

    ♪ അൻഫെയർ ട്രേഡ് പ്രാക്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. അധാർമിക വ്യാപാര രീതി
  4. unfairly

    ♪ അൻഫെയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശപ്പെട്ട രീതിയിൽ, ക്രൂരമായി, നിർദ്ദയമായി, നിർഘൃണം, വൃഥാ
  5. unfairness

    ♪ അൻഫെയർനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായം, നീതിവിരുദ്ധത, അനീതി, ദുർന്നീതി, നീതികേട്
    3. മുൻവിധി, മുൻധാരണ, ചായ്വ്, ഇണക്കം, മരിക്കം
    4. വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം
    5. സ്വജനപക്ഷപാതം, പക്ഷപാതിത്വം, പാരപക്ഷ്യം, അന്യായമായി തനിക്കിഷ്ടമുള്ളവർക്കു മാത്രം ഉപകാരം ചെയ്യൽ, പക്ഷഭേദം
    6. അസമത്വം, വ്യത്യാസം, അസാമ്യം, അനുപാതരാഹിത്യം, വിഭേദം
  6. treat unfairly

    ♪ ട്രീറ്റ് അൺഫെയർലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവേചനം കാണിക്കുക, മുൻവിധിയോടെ ഇടപെടുക, പക്ഷപാതം കാണിക്കുക, നീതിരഹിതമായി പെരുമാറുക, അസൗകര്യമുണ്ടാക്കുക
    3. ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലെടുപ്പു നടത്തുക, ചൂഷണത്തിനു വിധേയമാക്കുക, ഏളുതരമാക്കുക
    4. അവസരം മുതലെടുക്കുക, മുതലെടുക്കുക, ഏളുതരമാക്കുക, ചൂഷണം ചെയ്യുക, അമിതസ്വാതന്ത്യ്രമെടുക്കുക
  7. unfair preference

    ♪ അൻഫെയർ പ്രഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വജനപക്ഷപാതം, പക്ഷപാതിത്വം, പാരപക്ഷ്യം, അന്യായമായി തനിക്കിഷ്ടമുള്ളവർക്കു മാത്രം ഉപകാരം ചെയ്യൽ, പക്ഷഭേദം
  8. unfair treatment

    ♪ അൻഫെയർ ട്രീറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂഷണം, മുതലെടുക്കൽ, മുതലെടുപ്പ്, അന്യന്റെ ദൗർബല്യത്തെ ന്യായരഹിതമായി പ്രയോജനപ്പെടുത്തൽ, അധാർമ്മികമായ രീതിയിൽ പ്രയോജനപ്പെടുത്തൽ
  9. unfairly disadvantage

    ♪ അൻഫെയർലി ഡിസാഡ്വാന്റേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, അന്യായമായി ദ്രോഹിക്കുക, പീഡിപ്പിക്കുക, ഹനിക്കുക, ബുദ്ധിമുട്ടു സൃഷ്ടിക്കുക
  10. take unfair advantage of

    ♪ ടെയ്ക്ക് അൺഫെയർ അഡ്വാന്റേജ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനർഹമായ പ്രയോജനം നേടുക, ചൂഷണം ചെയ്യുക, ദുരുപയോഗപ്പെ ടുത്തുക, പരമാവധി ചൂഷണം ചെയ്യുക, അധികസ്വാതന്ത്ര്യം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക