- noun (നാമം)
- verb (ക്രിയ)
ശിക്ഷിക്കുക, അന്യായമായി ദ്രോഹിക്കുക, പീഡിപ്പിക്കുക, ഹനിക്കുക, ബുദ്ധിമുട്ടു സൃഷ്ടിക്കുക
- verb (ക്രിയ)
അനർഹമായ പ്രയോജനം നേടുക, ചൂഷണം ചെയ്യുക, ദുരുപയോഗപ്പെ ടുത്തുക, പരമാവധി ചൂഷണം ചെയ്യുക, അധികസ്വാതന്ത്ര്യം കാണിക്കുക
- noun (നാമം)
സ്വജനപക്ഷപാതം, പക്ഷപാതിത്വം, പാരപക്ഷ്യം, അന്യായമായി തനിക്കിഷ്ടമുള്ളവർക്കു മാത്രം ഉപകാരം ചെയ്യൽ, പക്ഷഭേദം
- verb (ക്രിയ)
വിവേചനം കാണിക്കുക, മുൻവിധിയോടെ ഇടപെടുക, പക്ഷപാതം കാണിക്കുക, നീതിരഹിതമായി പെരുമാറുക, അസൗകര്യമുണ്ടാക്കുക
ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലെടുപ്പു നടത്തുക, ചൂഷണത്തിനു വിധേയമാക്കുക, ഏളുതരമാക്കുക
അവസരം മുതലെടുക്കുക, മുതലെടുക്കുക, ഏളുതരമാക്കുക, ചൂഷണം ചെയ്യുക, അമിതസ്വാതന്ത്യ്രമെടുക്കുക
- noun (നാമം)
ചൂഷണം, മുതലെടുക്കൽ, മുതലെടുപ്പ്, അന്യന്റെ ദൗർബല്യത്തെ ന്യായരഹിതമായി പ്രയോജനപ്പെടുത്തൽ, അധാർമ്മികമായ രീതിയിൽ പ്രയോജനപ്പെടുത്തൽ