അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unfasten
♪ അൻഫാസൺ
src:ekkurup
verb (ക്രിയ)
ബന്ധം വിടുത്തുക, അഴിക്കുക, തുറക്കുക, കെട്ടുവിടുവിക്കുക, വേർപെടുത്തുക
unfastened
♪ അൻഫാസൺഡ്
src:ekkurup
adjective (വിശേഷണം)
വേർപെടുത്തപ്പെട്ട, വെവ്വേറെയായ, വ്യവേത, വേറാക്കപ്പെട്ട, വിയുക്തം
അയഞ്ഞ, കെട്ടയഞ്ഞ, കെട്ടിയിടാത്ത, ഇളകിയ, കെട്ടാത്ത
തുറന്ന, അടയ്ക്കാത്ത, അസംവൃത, വിവൃതമായ, വ്യായത
വിട്ടുപോയ, അയഞ്ഞ, സ്വതന്ത്രമായ, ശ്ലഥം, ശിഥിലം
കുടുക്കിടാത്ത, ബട്ടണിടാത്ത, കടുക്ക് എടുത്ത, കെട്ടാത്ത, കുടുക്ക് ഊരിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക