1. unfazed

    ♪ അൻഫേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തമായ, ശാന്ത, ശാന്തം, ഉപശാന്ത, അക്ഷോഭ
    3. മനോനിയന്ത്രണമുള്ള, ശാന്തത കെെവിടാത്ത, പ്രശാന്ത, അക്ഷുബ്ധ, നിശാന്ത
    4. അക്ഷോഭ്യ, ക്ഷോഭിപ്പിക്കാൻ കഴിയാത്ത, ഇളക്കമില്ലാത്ത, എളുപ്പം ക്ഷോഭിക്കാത്ത, എളുപ്പം വികാരവിധേയനാകാത്ത
    5. ചിത്തസ്വാധീനമുള്ള, ആത്മവിശ്വാസമുള്ള, ആത്മനിയന്ത്രണമുള്ള, ശാന്തനായ, അക്ഷ്ധ
    6. അചഞ്ചല, പതറാത്ത, മനഃസ്ഥെെര്യമുള്ള, അക്ഷുബധ, സാകൂതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക