1. unfettered

    ♪ അൻഫെറ്റർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചങ്ങലകളില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത, അനിയന്ത്രിതമായ, തടുക്കപ്പെടാത്ത, ഉച്ഛൃംഖല
  2. unfetter

    ♪ അൻഫെറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്യ്രം നൽകുക, മോചിപ്പിക്കുക, തടവിൽനിന്നു വിടുക, വിമോചിപ്പിക്കുക, നിസർജ്ജിക്കുക
    3. സ്വാതന്ത്ര്യം നൽകുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, മോചിക്കുക, സ്വാതന്ത്ര്യം വരുത്തുക
    4. അഴിക്കുക, കെട്ടഴിക്കുക, അഴിച്ചിടുക, കെട്ടു വിടുവിക്കുക, വിലങ്ങഴിക്കുക
    5. പൗരാവകാശം കൊടുക്കുക, അടിമത്തത്തിൽനിന്നു മോചിപ്പിക്കുക, അടിമത്തം നീക്കുക, സ്വതന്ത്രമാക്കുക, മോചിപ്പിക്കുക
    6. ബന്ധനത്തിൽനിന്നു മോചിപ്പിക്കുക, അഴിക്കുക, കെട്ടഴിക്കുക, അഴിച്ചുവിടുക, പോകാനുവദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക