1. unfit

    ♪ അൻഫിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിക്കാത്ത, തക്കതല്ലാത്ത, അയോഗ്യമായ, പറ്റാത്ത, കൊള്ളാത്ത
    3. ശാരീരിക ക്ഷമതയില്ലാത്ത, ആരോഗ്യമില്ലാത്ത, സുഖമില്ലാത്ത, സുഖക്കേടുള്ള, ആരോഗ്യസ്ഥിതി മോശമായ
  2. unfit for

    ♪ അൻഫിറ്റ് ഫോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചേരാത്ത
  3. unfitting

    ♪ അൻഫിറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുചിത, അയുക്ത, അനാശാസ്യ, അസമീചീന, അയുക്തമായ
    3. നിർമ്മര്യാദമായ, മാന്യമല്ലാത്ത, മര്യാദയില്ലാത്ത, അയോഗ്യമായ, അനുചിതം
    4. അനുയോജ്യമല്ലാത്ത, അയുക്തമായ, അനുചിതമായ, ഉചിതമല്ലാത്ത, അസമീചീന
    5. അനുചിതമായ, അനുചിത, അയുക്ത, അനാശാസ്യ, അസമീചീന
    6. ഭംഗികേടായ, അയോഗ്യമായ, അനുചിതമായ, നിർമ്മര്യാദമായ, ഉചിതമല്ലാത്ത
  4. declare unfit

    ♪ ഡിക്ലെയർ അൺഫിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയോഗ്യമെന്നു പ്രഖ്യാപിക്കുക, നിരുപയോഗമെന്നു പ്രഖ്യാപിക്കുക, അപകടകാരിയെന്നു വിധിക്കുക
  5. unfit to eat

    ♪ അൻഫിറ്റ് ടു ഈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭോജ്യ, ഭക്ഷ്യയോഗ്യമല്ലാത്ത, ഭക്ഷിക്കാൻ കൊള്ളാത്ത, തിന്നാൻകൊള്ളാത്ത, നിരാസ്വാദ
  6. unfitness

    ♪ അൻഫിറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്
    3. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
  7. unfit for human consumption

    ♪ അൻഫിറ്റ് ഫോർ ഹ്യൂമൻ കൺസംപ്ഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീത്തയായ, വഷൾ, ചീഞ്ഞ, കേടുവന്ന, മഹാമോശമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക