- noun (നാമം)
മനഃസാന്നിദ്ധ്യം, ആത്മവിശ്വാസം, ആത്മപ്രത്യയം, തന്റെേടം, തനിക്കുതാൻപോരിമ
മനസ്സാന്നിദ്ധ്യം, മനസ്സന്നിധാനം, സ്ഥെെര്യം, മനസ്ഥെെര്യം, അവസരോചിതമായി പ്രവർത്തിക്കാനുള്ള സാമർത്ഥ്യം
പരിപാകം, സമചിത്തത, പരിഭ്രമരഹിതത്വം, അക്ഷോഭം, അക്ഷോഭ്യത
സ്ഥെെര്യം, നിസ്സന്ദേഹമായ ധെെര്യം, ആത്മവിശ്വാസം, ആത്മപ്രത്യയം, തനിക്കുതാൻപോരിമ
സമഭാവന, അന്തസ്സും ആഭിജാത്യവുമുള്ള പെരുമാറ്റം, മനഃസ്ഥെെര്യം, ആത്മധെെര്യം, നിരുദ്വേഗത