1. unflawed

    ♪ അൻഫ്ലോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൂഷിതമല്ലാത്ത, അഭംഗമായ, അവൂഷിതമായ, ഊനമില്ലാത്ത, അനാഘ്രാത
    3. ദൂഷിതമാകാത്ത, അഴുക്കാക്കപ്പെടാത്ത, കേടുവരാത്ത, ദുഷിച്ചുപോകാത്ത, നശിച്ചിട്ടില്ലാത്ത
    4. കളങ്കരഹിത, അഴുക്കാകാത്ത, കളങ്കമില്ലാത്ത, അനവദ്യ, പുള്ളിക്കുത്തില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക