1. unflustered

    ♪ അൻഫ്ലസ്റ്റർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തനായ, അയഞ്ഞമട്ടിലുള്ള, ശാന്തഭാവമുള്ള, സാവധാനക്കാരനായ, പിരിമുറുക്കമില്ലാത്ത
    3. എളുപ്പം കോപം വരാത്ത, പെട്ടെന്നു ക്ഷോഭിക്കാത്ത, സമചിത്തമായ, ശാന്തനായ, സ്ഥിരബുദ്ധിയുള്ള
    4. അക്ഷോഭ്യ, ക്ഷോഭിപ്പിക്കാൻ കഴിയാത്ത, ഇളക്കമില്ലാത്ത, എളുപ്പം ക്ഷോഭിക്കാത്ത, എളുപ്പം വികാരവിധേയനാകാത്ത
    5. ശാന്തമായ, ശാന്ത, ശാന്തം, ഉപശാന്ത, അക്ഷോഭ
    6. അക്ഷുബ്ധ, നിരാകുലമായ, ശാന്തമായ, അക്ഷോഭ, നിർവ്യഗ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക