1. unfold

    ♪ അൻഫോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിവർക്കുക, നിവർത്തുക, നിമർത്തുക, ചുരുൾനിവർക്കുക, ഉലർത്തുക
    3. വിസ്തരിക്കുക, വിവരിക്കുക, വിവരിച്ചുപറയുക, ആഖ്യാനം ചെയ്യുക, സംഭവങ്ങൾ വിവരിക്കുക
    4. വിടരുക, ചുരുൾനിവരുക, വികസിക്കുക, ഉരുത്തിരിയുക, ഉരുപ്പിടിക്കുക
  2. unfolded

    ♪ അൻഫോൾഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരത്തിയിട്ട, പൂർണ്ണമായിവിതിർത്ത, വിരിച്ചിട്ട, നിവർത്തിയിട്ട, നീണ്ടുകിടക്കുന്ന
    3. നിവർത്തിയിട്ട, വിതിർത്ത, മടക്കുനിവർത്ത, പ്രകീർണ്ണ, വിപ്രകീർണ്ണ
  3. unfolding

    ♪ അൻഫോൾഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദയം, പൊന്നുഷസ്സ്, പുലരി, പ്രാരംഭം, തുവക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക