1. unforced

    ♪ അൻഫോഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഭാവികമായ, സ്വയംപ്രവർത്തിതമായ, പ്രകൃത്യാ ഉണ്ടായ, താനേഉണ്ടായ, അസംഭൃത
    3. കപടഭാവമല്ലാത്ത, ആത്മാർത്ഥമായ, അവ്യാഖ്യേയ, അകൃത്രിമമായ, യഥാർത്ഥമായ
    4. അഭ്യസിക്കാത്ത, സ്വഭാവികമായ, അനായാസേനയുള്ള, നെെസർഗ്ഗികമായ, സഹജമായ
    5. താനേഉണ്ടായ, താനേവരുന്ന, സഹജം, അന്തഃപ്രചോദിതം, പരാപേക്ഷ കൂടാതെയുള്ള
    1. phrase (പ്രയോഗം)
    2. അനപൗചാരികമായ, ലാഘവത്തോടെയുള്ള, സ്വസ്ഥമായ, ഗൗരവമില്ലാത്ത, കാര്യമായി എടുക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക