1. unforgivable

    ♪ അൻഫർഗിവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്ഷന്തവ്യ, മാപ്പു നൽകാനാവാത്ത, പൊറുക്കാനാവാത്ത, ക്ഷമിക്കത്തക്ക തല്ലാത്ത, മാപ്പു കൊടുക്കാനാവാത്ത
  2. unforgiving

    ♪ അൻഫർഗിവിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശമായ, കർക്കശസ്വഭാവമായ, രൂക്ഷമായ, കർശന നിയന്ത്രണം പാലിക്കുന്ന, നിശിതമായ
    3. ശീതരക്തവാഹിയായ, നിഷ്ഠുര, അതിക്രൂരനായ, ക്രൂരനായ, കഠിനഹൃദയനായ
    4. കടുത്ത, കഠോരമായ, ക്രൂരമായ, നിഷ്ഠുരമായ, ചിരിക്കാത്ത
    5. കാരുണ്യമില്ലാത്ത, നിഷ്കരുണ, ദാക്ഷിണ്യമില്ലത്ത, അകാരുണിക, ക്രൂരമായ
    6. നിർദ്ദയമായ, കരുണയില്ലാത്ത, അലിവില്ലാത്ത, കടുപ്പമായ, കഠോരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക