1. unformed

    ♪ അൻഫോംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപക്വമായ, മൂക്കാത്ത, അപരിണിയമായ, പഴുക്കാത്ത, അപാക
    3. ആകൃതിയില്ലാത്ത, നിയതരൂപമില്ലാത്ത, നീരൂപ, രൂപമില്ലാത്ത, വ്യക്തമായ ആകൃതിയില്ലാത്ത
    4. ആരംഭഘട്ടത്തിലുള്ള, അവികസിതമായ, അപൂർണ്ണവികാസം പ്രാപിച്ച, പ്രാഥമികമായ, വേണ്ടത്ര പുഷ്ടിപ്പെടാത്ത. വികസ്വര
    5. അവ്യക്തമായ, സ്പഷ്ടമല്ലാത്ത, അനിശ്ചിതമായ, വ്യക്തമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത, വ്യക്തതയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക