- adjective (വിശേഷണം)
അകന്നു നിൽക്കുന്ന, ഒഴിഞ്ഞുമാറി നിൽക്കുന്ന, ദൂരെമാറിനിൽക്കുന്ന, അകൽച്ച കാണിക്കുന്ന, വിയുക്ത
രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ, ഒന്നുംവിട്ടുപറയാത്ത
അകൽച്ച പാലിക്കുന്ന, അകന്നുനിൽക്കുന്ന, അകന്ന പെരുമാറ്റമുള്ള, തുറന്നുസംസാരിക്കാത്ത, അന്തർമുഖനായ
മനസ്സിലുള്ളതു പുറത്തുവിടാത്ത, മിണ്ടാട്ടമില്ലാത്ത, ഉരിയാടാത്ത, വായ് തുറക്കാത്ത, മിണ്ടാത്ത
മൗനമുദ്രിതമായ, മൗനം ദീക്ഷിക്കുന്ന, മിണ്ടാട്ടം കുറഞ്ഞ, മൗനശീലനായ, അല്പഭാഷിയായ
- adjective (വിശേഷണം)
വെളിച്ചപ്പെടാത്ത, ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കാത്ത, വളരെ എളിമയുള്ള, തന്റെ നേർക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കാത്ത, പിൻവലിയുന്ന