1. unfriendliness

    ♪ അൻഫ്രെൻഡ്ലിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വേഷം, ദ്വേഷണം, അസൂയ, ദൗരാത്മ്യം, ദ്രോഹം
    3. ദയയില്ലായ്മ, നിർദ്ദയത്വം, ദയാശൂന്യത, അകാരുണ്യം, നിർഘൃണത
    4. പിണക്കം, അകൽച്ച, കെറുവ്, അകറ്റൽ, അന്യവൽക്കരണം
    5. നിർദ്ദയത, നിർദ്ദയത്വം, ക്രൂരത, നിർദ്ദാക്ഷാണ്യം, ദയവില്ലായ്മ
    6. തണുപ്പ്, ശെെത്യം, കുളിർ, ജാഡ്യം, ജഡത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക